പടം....... KTD51 Rosamma Mathew 90 കറിക്കാട്ടൂർ: മണിമല കുളങ്ങര പരേതനായ മാത്യു കുര്യാക്കോസിെൻറ (കുഞ്ഞച്ചൻ) ഭാര്യ (90) നിര്യാതയായി. വാഴൂർ മൈലാടുംപാറ കുടുംബാംഗമാണ്. മക്കൾ: മോളി, ഷാജി. മരുമക്കൾ: ഷാജി ഒതളശ്ശേരി (കാഞ്ഞിരപ്പള്ളി), ലൂസി കിഴക്കേക്കുറ്റ് (താഴത്തുവടകര). സംസ്കാരം വ്യാഴാഴ്ച പത്തിന് കറിക്കാട്ടൂർ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ പള്ളി സെമിത്തേരിയിൽ. തോമസ് അരീക്കര: വെച്ചുവെട്ടിക്കല്‍ വി.യു. തോമസ് (തോമാച്ചന്‍--94) നിര്യാതനായി. സംസ്‌കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.