സമുദായ മൈത്രിയും സാഹോദര്യവും സംരക്ഷിക്കണം- -ഹുസൈൻ മൗലാന തൊടുപുഴ: സമുദായ മൈത്രിയും സാഹോദര്യവും സംരക്ഷിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് ജംഇയ്യതുൽ ഉലമ ഹിന്ദ് സംസ്ഥാന പ്രസിഡൻറ് കാഞ്ഞാർ ഹുസൈൻ മൗലാന ഇൗദ് സന്ദേശത്തിൽ പറഞ്ഞു. വിവിധ ജാതി മതസ്ഥർക്കിടയിൽ കലഹമുണ്ടാക്കി രാജ്യത്ത് അശാന്തി പരത്താനുള്ള നീക്കം തിരിച്ചറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.