യാത്രക്കിടെ കാറിന്​ തീപിടിച്ചു

മണർകാട്: . ടാറ്റ ഇൻഡിക്ക കാർ പൂർണമായും കത്തിനശിച്ചു. മണർകാട്-പുതുപ്പള്ളി റോഡിൽ എ.വി ജങ്ഷന് സമീപമായിരുന്നു സംഭവം. ഞായറാഴ്ച രാത്രി എേട്ടാടെയായിരുന്നു അപകടം. മേവലിക്കര എണ്ണയ്ക്കാട് സ്വദേശി സുന്ദരേശ​െൻറ കാറിനാണ് തീപിടിച്ചത്. കോട്ടയത്തുനിന്ന് ഫയർ േഫാഴ്സ് എത്തി തീ അണക്കുകയായിരുന്നു. അപകടത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.