പടം......... KTD51 SHANTHAMMA മുണ്ടക്കയം: പുലിക്കുന്ന് തടത്തിൽ ദിവാകരെൻറ ഭാര്യ ശാന്തമ്മ (52) നിര്യാതയായി. മക്കൾ: ദിപിൻ, ദിവ്യ, ദീപ. മരുമക്കൾ: സതീഷ്, മനു, നീതു. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ. ജോസഫ് പടം.... KTD52 K.M. Joseph 93 മോനിപ്പള്ളി: പ്രമുഖ വസ്ത്രവ്യാപാരി തോട്ടത്തിൽ കെ.എം. ജോസഫ് (തോട്ടംപാപ്പൻ -93) നിര്യാതനായി. അരഞ്ഞാണി പറയിടത്തിൽ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മോനിപ്പള്ളി ഉദയഗിരി (ആച്ചിക്കൽ) സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.