അന്നാമ്മ

കുറിച്ചി: പള്ളത്ര പരേതനായ ചെറിയാൻ പുന്നൂസി​െൻറ ഭാര്യ (94) നിര്യാതയായി. വെള്ളൂത്തുരുത്തി കരോേട്ടകുറ്റായ നെടിയകാല കുടുംബാംഗമാണ്. മക്കൾ: പരേതയായ ശോശാമ്മ, മറിയാമ്മ, പരേതയായ ഡോ. അന്നമ്മ, സ്കറിയ പുന്നൂസ് (കറിയാച്ചൻ- പെനി െഎസ് പ്ലാൻറ്). മരുമക്കൾ: പരേതനായ ടി.സി. ജോയി (തൈക്കുറിഞ്ഞി തോപ്പിൽ തിരുവൻവണ്ടൂർ), പരേതനായ കെ.ഒ. ചാക്കോ (കുന്നേൽ കുറിച്ചി), ജയമോൾ (ചെറുവേലിയായ അയിരൂർ കുറിച്ചി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 3.30ന് ചിങ്ങവനം സ​െൻറ് ജോൺസ് പുത്തൻപള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.