സുഭദ്രാമ്മ

പടം...KTD55 subhadrama പൂഞ്ഞാര്‍: പനച്ചിപ്പാറ പുത്തന്‍കൈപ്പുഴ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ പി. (ഈരാറ്റുപേട്ട ഗവ. എൽ.പി സ്‌കൂള്‍ റിട്ട. അധ്യാപിക -86) നിര്യാതയായി. പൂഞ്ഞാര്‍ കോയിക്കല്‍ പരേതനായ കൊച്ചശ്വതി തിരുനാള്‍ കേരള വര്‍മരാജയുടെ മകളാണ്. മക്കള്‍: ടി.ജി. രാജു (റിട്ട. പ്രിന്‍സിപ്പൽ ഗവ. ഐ.ടി.ഐ, പള്ളിക്കത്തോട്), ഗീതാഭായി, ഗിരിജ, ജയശ്രീ, സുബ്രഹ്മണ്യൻ പുത്തന്‍കൈപ്പുഴ (പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കള്‍: രജിത കുമാരി, വി.സി. സഹദേവന്‍ നായർ ‍(റിട്ട കൃഷി ഓഫിസര്‍ മൂവാറ്റുപുഴ), പി.ആര്‍. ബാലകൃഷ്ണന്‍ നായര്‍ (റെയോണ്‍സ് പെരുമ്പാവൂര്‍), സതീഷ് (തൃക്കാരിയൂര്‍), പ്രിയ കുമാരി (പൂഞ്ഞാര്‍ സഹ. ബാങ്ക്). സംസ്‌കാരം വ്യാഴാഴ്ച പത്തിന് വീട്ടുവളപ്പില്‍. കുര്യാക്കോസ് പടം.... KTD56 KURYAKOSE മുണ്ടക്കയം ഈസ്റ്റ്: മതമ്പ തൈപറമ്പിൽ കുര്യാക്കോസ് (കുഞ്ഞൂഞ്ഞ് -70) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബെന്നി, ജോണി. മരുമക്കൾ: മിനി, മിനി. സംസ്കാരം വ്യാഴാഴ്ച 11ന് മുണ്ടക്കയം സ​െൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.