സകാത്​​ ബോധവത്കരണ ക്ലാസ്

മുണ്ടക്കയം: മസ്ജിദുൽ വഫ പരിപാലന കമ്മിറ്റി ആഭിമുഖ്യത്തിൽ സകാത് ബോധവത്കരണ ക്ലാസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മസ്ജിദുൽ വഫയിൽ നടന്ന പരിപാടിയിൽ ഇമാം എം.എം. ഷാജി ആലപ്ര ക്ലാസ് നയിച്ചു. പരിപാലന കമ്മിറ്റി പ്രസിഡൻറ് പി.എച്ച്.എം. നാസർ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.