ചരമം

ജോർജ് യോഹന്നാൻ പടം PTD34 George Yohannan-75 പഴകുളം: തെങ്ങുംതാര കളിയ്ക്കവിളയിൽ ജോർജ് യോഹന്നാൻ (75) നിര്യാതനായി. ഭാര്യ: ചുനക്കര ചരുവിള തെക്കേതിൽ പരേതയായ ഓമന. മക്കൾ: സുജ, റെജി, ബിജു, സജിനി, സജൻ. മരുമക്കൾ: രാജേഷ്, ഷാജി, സുഭാഷ്, ഷിബു, ജിനു. സംസ്കാരം വ്യാഴാഴ്ച രണ്ടിന് പഴകുളം സ​െൻറ് മാത്യൂസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. കുഞ്ഞൂഞ്ഞ് പടം PTD35 Kunjoonju (70) കല്ലൂപ്പാറ: വെള്ളപ്ലാക്കൽ വി.ഡി. കുഞ്ഞൂഞ്ഞ് (70) നിര്യാതനായി. ഭാര്യ: കവിയൂർ പാണംകാലായിൽ കുടുംബാംഗം അമ്മിണി. മക്കൾ: ബാബു, മിനി, ബിനു. മരുമക്കൾ: മണിയമ്മ, മനു, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.