ചെല്ലമ്മ

പടം.... KTD51 Chellamma (88) നസ്രത്ത് ഹിൽ: പടിഞ്ഞാറെ തട്ടാറപ്പാറയിൽ (കുഴിമോന്തയിൽ) പരേതനായ കുമാര​െൻറ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: രുക്മിണി, പരേതനായ സുരേന്ദ്രൻ, സുമതി, ലീല, വിലാസിനി, വിജയൻ, ശോഭന, ജയകുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി, രമണി സുരേന്ദ്രൻ, സത്യദേവൻ, രാജപ്പൻ, വേണുഗോപാൽ, ലത വിജയൻ, സന്തോഷ്, സുരജ ജയകുമാർ. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.