അന്നമ്മ എബ്രഹാം

പായിപ്പാട്: തോട്ടായിക്കടവിൽ പരേതനായ എബ്രഹാമി​െൻറ ഭാര്യ (കുഞ്ഞൂഞ്ഞമ്മ -73) നിര്യാതയായി. ആലപ്പുഴ തത്തംപള്ളി വന്യംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി, ഷൈനി (ഇറ്റലി), സെബാസ്റ്റ്യൻ (സിറിയൻ ജാക്കോൈബറ്റ് സ്കൂൾ തിരുവല്ല). മരുമക്കൾ: കുഞ്ഞുമോൻ കുട്ടിച്ചിറ (റിട്ട. എസ്.െഎ തത്തംപള്ളി), ൈസബൺ പള്ളിച്ചിറ തണ്ണീർമുക്കം, ബെൻസി (കാരുണ്യ തത്തംപള്ളി). സംസ്കാരം ബുധനാഴ്ച മൂന്നിന് പായിപ്പാട് ലൂർദ്മാത പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.