കേശവൻ പടം KTD54 P K Keshavan [101] kply തമ്പലക്കാട്: പാറയിൽ പി.കെ. കേശവൻ (101) നിര്യാതനായി. ഭാര്യ: തിടനാട് വാകവേലിൽ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ഗംഗാധരൻ, സുരേന്ദ്രൻ, രവീന്ദ്രൻ, മണിക്കുട്ടൻ, വിനു, പരേതയായ വത്സല. മരുമക്കൾ: രാജമ്മ വാകവേലിൽ തിടനാട്, മധു മുഴയിൽ മൈലാടി, സിജി കുറുമാക്കൽ മല്ലികശ്ശേരി, നിഷ കണ്ണൻപറമ്പിൽ പനക്കച്ചിറ, പരേതയായ ഉഷ വട്ടത്തുണ്ടിയിൽ കൊരട്ടി എരുമേലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിനു വീട്ടുവളപ്പിൽ. സിസ്റ്റർ മർസല പടം KTD55 obit news - Sr Marcela CMC പാലമ്പ്ര: കർമലീത്ത മഠാംഗമായ സിസ്റ്റർ മർസല (അന്ന -85 ചുക്കാനിക്കൽ) നിര്യാതയായി. ചുക്കാനിക്കൽ പേരതരായ ചാക്കോ-ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഏലിക്കുട്ടി കരിങ്ങട, മത്തായി, ഒൗസേപ്പച്ചൻ, മറിയാമ്മ, അപ്രേൻ, സിസ്റ്റർ കരീന, പാപ്പച്ചൻ തോമസ്, റോസമ്മ ആലപ്പാട്ട്, സിസ്റ്റർ ലൗറൻസിയ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പാലമ്പ്ര ഗദ്സമൻ ദേവാലയ സെമിത്തരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.