രാജാക്കാട്: കാഴ്ചയുടെ വിരുന്നൊരുക്കി അപൂര്‍വയിനം റോസ. പൂവിനുള്ളില്‍നിന്ന് തണ്ടുമുളച്ച് ഇതിലും മൊട്ടിട്ടിരിക്കുകയാണ്. രാജാക്കാട് പഴയവിടുതി തഴക്കണ്ടത്തില്‍ ജോര്‍ജിെൻറ മുറ്റെത്ത റോസയിലാണ് അപൂര്‍വമായ ഈ കാഴ്ച. പൂവിരിഞ്ഞ് ദിവസങ്ങളായിട്ടും ഇതുവരെ വാടിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.