PTD103 P N Sivankuttinair (84) കല്ലൂപ്പാറ: ചെങ്ങരൂർ സർവിസ് സഹ. ബാങ്ക് മുൻ ജീവനക്കാരൻ വടക്കേ തോണിപ്പുറത്ത് പി.എൻ. (84) നിര്യാതനായി. ഭാര്യ: തൊള്ളിയോലിക്കൽ കുടുംബാംഗം രാജമ്മ. മക്കൾ: ശ്യാമളകുമാരി (ആനിക്കാട് സഹ. ബാങ്ക് മുൻ സെക്ര.), വിജയമ്മ (തിരുവല്ല മെയിൻ പോസ്റ്റ് ഒാഫിസ്), ഡോ. വി.എസ്. പ്രസാദ് (സയൻറിസ്റ്റ് എൻ.െഎ.എസ്.ടി, തിരുവനന്തപുരം), പ്രസന്നകുമാരി (സെക്ര., കല്ലൂപ്പാറ ക്ഷീരോൽപാദക സഹ. സംഘം). മരുമക്കൾ: എസ്. ലക്ഷ്മണൻ പിള്ള, ഗോപാലകൃഷ്ണൻ നായർ, അനിതകുമാരി, പരേതനായ രാമചന്ദ്രൻ നായർ. സംസ്കാരം ശനിയാഴ്ച 11.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.