മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മല്ലപ്പള്ളി: ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രോഹിണി ജോസ്, അംഗങ്ങളായ ബി. പ്രമോദ്, ജേക്കബ് തോമസ്, മോളി ജോയ്, ജെസ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.