തൊടുപുഴ: മന്ത്രി മണിക്കൊപ്പം ഇടമലക്കുടിയിൽ പോയ വൈദ്യുതി വകുപ്പ് ജീവനക്കാർ ഉൾെപ്പടെ മുപ്പതോളം പേർ വനത്തിനുള്ളിൽ കുടുങ്ങി. കനത്ത മഴയിൽ ഇവർ സഞ്ചരിച്ചിരുന്ന മൂന്ന് വാഹനം ഇഡ്ഡലിപ്പാറക്കുടിക്ക് രണ്ട് കി.മീ. അപ്പുറത്ത് ചളിയിൽ പുതയുകയായിരുന്നു. മന്ത്രി ഉൾപ്പെട്ട സംഘം നേരത്തേ മലയിറങ്ങിയിരുന്നു. വനത്തിൽ കുടുങ്ങിയ ഇവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.