മിറ്റേര ഹോസ്​പിറ്റൽ ഉദ്​ഘാടനം നാളെ

കോട്ടയം: അത്യാധുനിക ചികിത്സ സൗകര്യങ്ങളോടുകൂടിയ മിറ്റേര ഹോസ്പിറ്റൽ തിങ്കളാഴ്ച തെള്ളകത്ത് പ്രവർത്തനം ആരംഭിക്കും. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ജയ്പാൽ ജോൺസണി​െൻറ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്ന ചികിത്സ സംവിധാനങ്ങളാണുള്ളത്. ക്ലാസ് 100 ഒാപറേഷൻ തിയറ്ററുകൾ, പോസ്റ്റ് ഒാപറേറ്റിവ് കെയർ, നവജാത ശിശുവിന് ലഭിക്കാവുന്ന മികച്ച നിയോനേറ്റൽ കെയർ, ആധുനിക ലേബർ റൂം തുടങ്ങിയവയോടുകൂടിയ ഒബ്സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗവുമുണ്ട്. വന്ധ്യത ചികിത്സയിലെ അതിനൂതനമായ ഇമേജിങ് സൗകര്യങ്ങൾ, വിദേശനിർമിതമായ െഎ.സി.എസ്.െഎ മെഷീൻ എന്നിവയോടുകൂടിയ വന്ധ്യത ചികിത്സ വിഭാഗവും ആരംഭിക്കും. അത്യാധുനിക ഡ​െൻറൽ വിഭാഗം തുടങ്ങും. ഫോൺ: 0481 2792999.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.