ഒാക്​സിജന്​ തിരുവനന്തപുരത്ത്​ പുതിയ രണ്ട്​ മെഗാ ഷോറൂമുകൾ

കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ റീെട്ടയിൽ ചെയിനായ ഒാക്സിജൻ ഗ്രൂപ്പിന് വെള്ളയമ്പലത്തും നെടുമങ്ങാട്ടും പുതിയ മെഗാ ഷോറൂമുകൾ. വെള്ളയമ്പലത്തെ ഷോറൂം സ്പീക്കർ പി. ശ്രീരാമകൃഷ്ണനും നെടുമങ്ങാട് ഷോറൂം മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ് വിതരണവും നടന്നു. ഒാണത്തോടനുബന്ധിച്ച് ഒാക്സിജൻ ഷോറൂമുകളിൽ സ്മാർട്ട് ഫോൺ ലാപ്ടോപ്, എൽ.ഇ.ഡി ടി.വി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് ഒാവൻ, മിക്സർ ഗ്രൈൻഡർ, കിച്ചൺ അപ്ലയൻസസ്, ടാബ്ലറ്റ്, ഡെസ്ക്ടോപ്, പെറിഫെറൽസ്, എയർ കണ്ടീഷണർ, ഹോം തിയറ്റർ, െഎ.പി കാമറ, ക്രോക്കറി െഎറ്റംസ് തുടങ്ങിയവക്ക് വൻ വിലക്കുറവും ഒാഫറുകളും പ്രഖ്യാപിച്ചു. ഒാക്സിജൻ സമ്മാന ആരവത്തിലൂടെ ഉറപ്പായ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ദിവസേന 10 സ്മാർട്ട് ഫോണുകൾ, ആഴ്ചതോറും 10 എൽ.ഇ.ഡി ടി.വികൾ തുടങ്ങിയവയുമുണ്ട്. ഇതോടൊപ്പം വായ്പ സൗകര്യവും എക്സ്ചേഞ്ച് ഒാഫറുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947244450. പടം KTG51 Oxygen news for Kottayam വെള്ളയമ്പലത്ത് ആരംഭിച്ച ഒാക്സിജൻ ഷോറൂമി​െൻറ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഒാക്സിജൻ ഗ്രൂപ് സി.ഇ.ഒ ഷിജോ കെ. തോമസ്, രാജീവ്കുമാർ, സെബാസ്റ്റ്യൻ തോമസ് തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.