ഗതാഗത പരിഷ്​കാരം ഏർപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സ്വകാര്യ ബസുകളിൽ ചിലത് ഒാപൺ സ്റ്റേജിനു മുന്നിൽനിന്ന് പുറപ്പെടും. കുമ്പഴ-പൂങ്കാവ്--വി.കോട്ടയം, കൊടുന്തറ-താഴൂർക്കടവ്--വി.കോട്ടയം, കടമ്മനിട്ട വഴി കോഴഞ്ചേരി, കടമ്മനിട്ട വഴി റാന്നി, തോന്ന്യാമല, ആലുങ്കൽ ഭാഗത്തേക്ക് പോകേണ്ട ബസുകളാണ് ഒാപൺ സ്റ്റേജിനു മുന്നിൽ പാർക്ക് ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.