തൊടുപുഴ സീമാസിൽ ഒാണം മെഗാ സെയിൽ തൊടുപുഴ: സീമാസിൽ പുതിയ കലക്ഷനുകളും മറ്റാരും നൽകാത്ത വിലക്കുറവുമായി ഒാണം മെഗാ സെയിൽ. ഇതോടനുബന്ധിച്ച് വിപുലമായ ഒാഫറുകളാണ് സീമാസിൽ ഒരുക്കിയിരിക്കുന്നത്. ബ്രോക്കേഡ് സാരികൾ, വെൽെവറ്റ് സാരികൾ, സിൽക് സാരികൾ, ലാച്ചകൾ, ദാവണികൾ, വെഡിങ് ഗൗണുകൾ, വെഡിങ് ഫ്രോക്കുകൾ, ചുരിദാറുകൾ, ചുരിദാർ മെറ്റീരിയൽസ്, കേരള സെറ്റ് മുണ്ടുകൾ, സെറ്റ് സാരികൾ എന്നിവയുടെ വൻ ശേഖരമുണ്ട്. കൂടാതെ കിഡ്സ് വെയറിൽ മിഡി-ടോപ് കുർത്തികൾ, ചുരിദാറുകൾ, ഫ്രോക്കുകൾ എന്നിവയുടെ വിപുലമായ ശേഖരവും ടീനേജ് സെക്ഷനിൽ ഇറാനി ചുരിദാർ, സിഗ്സാഗ് ചുരിദാർ, ലോങ് ടൈപ് ചുരിദാർ, വെൽവെറ്റ് ചുരിദാർ, ഗൗൺ ടൈപ് ചുരിദാർ എന്നിവയുടെ ട്രെൻഡി കലക്ഷനും ഒരുക്കും. പൊന്നിൻ ചിങ്ങമാസത്തിലെ വിവാഹ പർച്ചേസിനായി വിവാഹ പാർട്ടികൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേന്മയേറിയ വസ്ത്രങ്ങൾ സ്വന്തമാക്കാൻ ഒാണം മെഗാ സെയിൽ പ്രയോജനകരമാകും. കോട്ടൺ ഫാൻസി, വെൽവെറ്റ്, ഫ്ലോറൽ പ്രിൻറ്, ജൂട്ട് സിൽക്, റോ സിൽക്, റെയോൺ ഇംപോർെട്ടഡ് മെറ്റീരിയൽസ് തുടങ്ങി കോമ്പിനേഷൻ മെറ്റീരിയലുകൾ ആദായത്തിൽ സീമാസിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.