കോട്ടയം: ഹോം അപ്ലൈയൻസ് ഗ്രൂപ്പായ ക്യു.ആർ.എസിെൻറ ഷോറൂമുകളിൽ ചിങ്ങം ഒന്നു മുതൽ വമ്പിച്ച വിലക്കുറവും സമ്മാനങ്ങളും. ആനിവേഴ്സറി സമ്മാനങ്ങൾക്കും മറ്റ് ഒാഫറുകൾക്കും പുറമെ വിവിധ മോഡലുകളിലുള്ള വിയു കമ്പനിയുടെ എൽ.ഇ.ഡി ടി.വികൾക്ക് 13,000 രൂപവരെ വിലക്കഴിവും 12,990 രൂപ വിലയുള്ള ഫിലിപ് സൗണ്ട്ബാർ സൗജന്യമായും ലഭിക്കും. ലോയ്ഡ് 40 ഇഞ്ച് 4കെ എൽ.ഇ.ഡി ടി.വിക്ക് 10000 രൂപവരെ വിലക്കിഴിവും സൗജന്യമായി ലോയ്ഡ് വാഷിങ് മെഷീനും ലഭിക്കും. ഹയർ 24 ഇഞ്ച് എൽ.ഇ.ഡിക്കൊപ്പം ഫിലിപ്സ് സ്പീക്കർ സിസ്റ്റം സൗജന്യം. പാനാസോണിക് 49 ഇഞ്ച് എൽ.ഇ.ഡിക്ക് പാനാസോണിക് വയർലെസ് സ്പീക്കർ സൗജന്യം. പ്രമുഖ കമ്പനികളുടെ ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മിക്സി, ചിമ്മിനി, ഫാൻ, എ.സി, മൊബൈൽ ഫോൺ, ലാപ്ടോപ്, പേഴ്സനൽ കെയർ പ്രോഡക്ട് എന്നിവക്കെല്ലാം പ്രത്യേക വിലക്കുറവും സമ്മാനങ്ങളും മോഡലുകളനുസരിച്ച് ലഭിക്കും. കൂടാതെ എക്സ്ചേഞ്ച് ഒാഫർ, തവണവ്യവസ്ഥയിൽ പലിശരഹിത വായ്പ, ഒാൺലൈൻ ഷോപ്പിങ് സൗകര്യവും ക്യു.ആർ.എസിൽ ലഭ്യമാണ്. ഫോൺ: 9526472388, 9946934274.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.