വടകര മുസ്​ലിം ജമാഅത്തി​െൻറ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു

തലയോലപ്പറമ്പ്: . ജമാഅത്ത് പ്രസിഡൻറ് വി.എം. അഷറഫ് മുസ്ലിയാർ ദേശീയ പതാക ഉയർത്തി. മദ്റസ വിദ്യാർഥികൾക്ക് ബാഗ് വിതരണം ചെയ്തു. അഷ്റഫ് മൗലവി, പി.ടി.എ പ്രസിഡൻറ് യാസിർ ബാഖവി, മഹല്ല് സെക്രട്ടറി ബാദുഷാ നൗഷാദ്, ട്രഷറർ അലി പത്തൻതോപ്പിൽ, അബു, മക്കാർകുട്ടി, ജാഫർ, അക്ബർ, സുബൈർ, സലിം, റഹിം, നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. PHOTO:: KTL57 vadakara muslim
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.