നീലകണ്ഠൻ നമ്പൂതിരി പിറവം: രാമമംഗലം കുന്നപ്പള്ളി ഇല്ലത്ത് കെ.ജി. നീലകണ്ഠൻ നമ്പൂതിരി (90)നിര്യാതനായി. രാമമംഗലം പെരുംതൃക്കോവിൽ ദേവസ്വം, രാമമംഗലം ഹൈസ്‌കൂൾ എന്നിവയുടെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്പലപ്പുഴ പ്ലാക്കുടി ഇല്ലത്ത് പരേതയായ ദേവകി അന്തർജനം. മക്കൾ: കെ.എൻ. വിജയൻ (റിട്ട.സയൻറിസ്റ്റ്, ഐ.എസ്.ആർ.ഒ), ഷീല (റിട്ട.പ്രഫസർ, ശ്രീശങ്കര കോളജ് കാലടി), രമ (അധ്യാപിക, ഹൈസ്‌കൂൾ ബ്രഹ്മമംഗലം). മരുമക്കൾ: സുധ, ഇന്ദുചൂഡൻ കാഞ്ഞിക്കാട്ടില്ലം കോടനാട് (റിട്ട. ഫെഡറൽ ബാങ്ക്), നാരായണൻ നമ്പൂതിരി ചിറ്റേഴത്ത് ബ്രഹ്മമംഗലം(സ്‌കൂൾ ഒാഫ് മെഡിക്കൽ എജുക്കേഷൻ കോട്ടയം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.