ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു

പറവൂർ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. പറവൂരിലെ ചക്രവാളം സപ്ലിമ​​െൻററി പത്രത്തി​​െൻറ ഉടമ പെരുമ്പളം കടത്തുകടവിൽ പൂനപ്പിള്ളി രാഘവ​​െൻറ ഭാര്യ ലളിതയാണ് (67) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: നീന, സീന. മരുമക്കൾ: അജയകുമാർ (കേരള പൊലീസ്, ഉദയംപേരൂർ), പി.വി. ആൻറണി.
Tags:    
News Summary - obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.