മുഹമ്മദ് മൗലവി പെരുമ്പാവൂർ: മുടിക്കൽ ചെറുവേലികുന്ന് പുത്തൻപുര വീട്ടിൽ എ.എം. മുഹമ്മദ് മൗലവി (80) നിര്യാതനായി. ആലുവ, ഏലൂർ, മുടിക്കൽ, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ സ്കൂളുകളിൽ അറബി അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. വർഷങ്ങളോളം പള്ളി ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: ഷിഹാബ്, ഷാക്കിർ, ഷാഹിത, നസീമ, പരേതയായ ഷെമീമ. മരുമക്കൾ: അബൂബക്കർ, നാസർ, നൗഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.