ചെങ്ങമനാട് കവരപ്പറമ്പില്‍ വീട്ടില്‍ പരേതനായ സുബ്രഹ്മണ്യ​െൻറ ഭാര്യ ലക്ഷ്മി (എച്ചു -88) നിര്യാതയായി

ലക്ഷ്മി ചെങ്ങമനാട്: ചെങ്ങമനാട് കവരപ്പറമ്പില്‍ വീട്ടില്‍ പരേതനായ സുബ്രഹ്മണ്യ​​െൻറ ഭാര്യ ലക്ഷ്മി (എച്ചു -88) നിര്യാതയായി. പുതുവാശ്ശേരി എളമനപ്പള്ളത്ത് കുടുംബാംഗമാണ്. മക്കള്‍: വിജയന്‍, വിലാസിനി, ശാന്ത, ലളിത, പദ്മിനി, സുധ, ലീല, ഗീത. മരുമക്കൾ: ശാന്ത, പദ്മനാഭന്‍, ചന്ദ്രൻ, അശോകൻ തങ്കപ്പന്‍, രാംദാസ്, സുബ്രഹ്മണ്യൻ, പരേതനായ വിശ്വനാഥന്‍.
Tags:    
News Summary - obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.