നാഗമ്പടം ഇൻഡോർ സ്റ്റേഡിയം: അഖിലേന്ത്യ കരകൗശല കൈത്തറി മേള -10.00 ശ്രീരംഗം ഓഡിറ്റോറിയം: വാധ്യായർ മഹാസഭ കാഷ് അവാർഡ് വിതരണവും വാർഷികസമ്മേളനവും -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -10.00 പൊൻകുന്നം എസ്.എൻ.ഡി.പി യോഗം ഹാൾ: പൊൻകുന്നം ജനകീയ വായനശാലയുടെ ശാന്താലയം കേശവൻ നായർ സ്മാരക വായനോത്സവം -10.00 ചിറക്കടവ് ഗ്രാമദീപം വായനശാല ഹാൾ: ഗ്രാമദീപം വായനശാലയുടെയും ഗ്രാമദീപം റെഡിഡൻറ്സ് വെൽഫെയർ അസോസിയേഷൻെറയും പുതുവത്സരാഘോഷം -3.00 ഇളങ്ങുളം സൻെറ് മേരീസ് പള്ളി: തിരുനാൾ, ശതോത്തര ജൂബിലി ഉദ്ഘാടനം -9.45, ഗാനമേള -9.30 ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം: ഉത്സവം. നൃത്തനാടകം -7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.