കൂട്ടേക്കാവ് റോഡ്​ തകർന്നു

കാഞ്ഞിരമറ്റം: ആമ്പല്ലൂർ പഞ്ചായത്ത് പതിനാറാം വാർഡിലൂടെ പോകുന്ന . നന്നാക്കണമെന്ന് ആവശ്യപ്പെട്ട് െറസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ നാട്ടുകാർ രംഗത്ത്. കൂട്ടേക്കാവ് ക്ഷേത്രം, അംഗൻവാടിയടക്കം നിരവധി പൊതുസ്ഥാപനങ്ങളും നൂറുകണക്കിന് കുടുംബങ്ങളും അധിവസിക്കുന്ന റോഡ് അവഗണയിലാണ്. തകർന്ന റോഡിൽ ഇരുചക്ര വാഹനങ്ങൾ അപകടപ്പെടുന്ന പതിവാണ്. .EM PRM IMG-20191220-WA0000 EM PRM Kootttekkavu Residents Assocn ചിത്രം. ആമ്പല്ലൂർ പഞ്ചായത്തിലെ കൂട്ടേക്കാവ് റോഡ് തകർന്നനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.