'ക്രിസാലിസ​്​ 2019-20'

ആലുവ: ജീവസ് സി.എം.ഐ സെന്‍ട്രല്‍ സ്കൂളില്‍ വാര്‍ഷികാഘോഷ പരിപാടിയായ 'ക്രിസാലിസ് 2019-20'സംഘടിപ്പിച്ചു. രാജഗിരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് പടയാട്ടി അധ്യക്ഷത വഹിച്ചു. ഫാ. ജിജോ കടവന്‍, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍, പ്രധാനാധ്യാപിക തുളസീദേവി എസ്. നായര്‍, പി.ടി.എ പ്രസിഡൻറ് ജെയ് ബി ജെയിംസ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ea yas IMG-20191214-WA0043 ea yas IMG-20191214-WA0042 ഫോട്ടോ: ജീവസ് സി.എം.ഐ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന 'ക്രിസാലിസ് 2019-20' രാജഗിരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.