ഡൽഹിയിൽ തീപിടിത്തം: മൂന്ന്​ സ്​ത്രീകൾ മരിച്ചു

ന്യൂഡൽഹി: വീടിന് തീപിടിച്ച് മൂന്ന് സ്ത്രീകൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് ഏരിയയിലാണ് അപകടം. കാന്ത (75), കിരൺ ശർമ (65), സോമാവതി (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലുപേരും ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.