ഉളിയന്നൂരിൽ മലമ്പാമ്പിനെ പിടികൂടി

ആലുവ: . തെറ്റയിൽ യൂസുഫിൻെറ വീട്ടിൽ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. സന്ധ്യക്കുശേഷം വനപാലകരെത്തി കൊണ്ടുപോയി. പെരിയാറിന് നടുവിലെ ദ്വീപാണ് ഇത്. പ്രളയാനന്തരം നിരവധി പാമ്പുകളാണ് തീരങ്ങളിലെത്തുന്നത്. കുറച്ചുദിവസം മുമ്പ് ആലുവയിൽനിന്ന് മലമ്പാമ്പിനെ പിടികൂടിയിരുന്നു. ea yas IMG-20191208-WA0022 ഉളിയന്നൂരിൽ പിടികൂടിയ മലമ്പാമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.