ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ കാവടിദർശന ഘോഷയാത്ര

പൊൻകുന്നം: ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവം തുടങ്ങി. തിങ്കളാഴ്ച ചെറുവള്ളി ദേവീക്ഷേത്രം, തെക്കേത്തുകവല താന്നുവേലിൽ ശാസ്താക്ഷേത്രം എന്നിവിടങ്ങളിലേക്ക് കാവടിക്കാർ ദർശന ഘോഷയാത്ര നടത്തി. ചൊവ്വാഴ്ച പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദർശന ഘോഷയാത്രയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.