മന്ത്രി കെ.ടി. ജലീലി​െൻറ കോലം കത്തിച്ചു

മന്ത്രി കെ.ടി. ജലീലിൻെറ കോലം കത്തിച്ചു അരൂർ: കെ.എസ്.യൂ നേതൃത്വത്തിൽ അരൂർ ജങ്ഷനിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിൻെറ കോലം കത്തിച്ചു. കെ.എസ്.യൂ ജില്ല പ്രസിഡൻറ് നിതിൻ പുതിയിടം, കെ.എസ്.യൂ ബ്ലോക്ക് പ്രസിഡൻറ് എസ്‌. കണ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻറ് സ്നേഹ, അജയ് ജ്യുവൽ കുര്യാക്കോസ്, ടോണി ടോമി, വിശാഖ് പത്തിയൂർ, സരുൺ റോയി, അനന്തനാരായണൻ, എം. ശ്രീക്കുട്ടൻ, അനന്തു, സുജിത്, ഷിയാസ്, അർജുൻ, ഷഫീഖ്, നൈഫ്, ആദിത്യൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.