താലൂക്ക് ബാലകലോത്സവം

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ 'ബാലകലോത്സവം-2019' വെള്ളി, ശനി ദിവസങ്ങളിലായി വാഴപ്പിള്ളി ജെ.ബി സ്കൂളിൽ നടക്കും. 21ന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനം, 22ന് ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിൽ പങ്കെടുക്കേണ്ട കുട്ടികളെ ലൈബ്രറികൾ കൃത്യസമയത്ത് എത്തിക്കണമെന്ന് സംഘാടകസമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.