പു.ക.സ ഏരിയ സമ്മേളനം നാളെ

മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യസംഘം മൂവാറ്റുപുഴ ഏരിയ സമ്മേളനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അർബൻ ബാങ്ക് ഓഡിറ്റേ ാറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡൻറ് എ.എൽ. രാമൻകുട്ടി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.