വൈദ്യുതി മുടങ്ങും

മൂവാറ്റുപുഴ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ മൂവാറ്റുപുഴ നമ്പർ 2 സെക്ഷൻെറ പരിധിയിൽ വരുന്ന വൺവേ, ചാല ിക്കടവ് പാലം, ഫ്രഷ്‌ കോള, തർബിയത്ത്, ചാമല താഴം, ചാമല, പെരുമറ്റം, കക്കടാശ്ശേരി ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.