ഇരുമ്പനത്ത്​ ഊർജ നിർമല ഹരിത ആരോഗ്യ പദ്ധതി

തൃപ്പൂണിത്തുറ: ഇരുമ്പനം നാലാം വാർഡിൽ ഊർജ നിർമല ഹരിത ആരോഗ്യ പദ്ധതി നടപ്പാക്കി. ഒന്നാംഘട്ടമായി പ്ലാസ്റ്റിക് ശേഖ രണം ഇരുമ്പനം ട്രാക്കോ കേബിൾ എംപ്ലോയീസ് യൂനിയൻ ഹാളിൽ ആലപ്പുഴ ജില്ലയിലെ പെലിക്കൻ ബയോടെക് ആൻഡ് കെമിക്കൽ ലാബ്സ് എന്ന സ്ഥാപനത്തിന് റീസൈക്ലിങ്ങിന് കൈമാറി. കാര്യപരിപാടിയുടെ ഫ്ലാഗ് ഓഫ് വാർഡ് കൗൺസിലർ പി.എ. ബിജു നിർവഹിച്ചു. ഡോ. സി.എൻ. മനോജ് ക്ലാസെടുത്തു. കെ.കെ. രവി, മധു പുത്തൻമരോട്ടിക്കൽ, ഷീജി മധു, നടേശൻ എന്നിവർ പങ്കെടുത്തു. ചിത്രം: EC3 flag off ഊർജ നിർമല ഹരിത ആരോഗ്യ പദ്ധതിക്ക് വാർഡ് കൗൺസിലർ പി.എ. ബിജു ഫ്ലാഗ് ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.