പിറവം: ഊരമന ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും ക്ലബുകളുടെയും ഉദ്‌ഘാടനം ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സി.എ. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക യു.സി. ശ്രീലത സ്വാഗതവും അജി. കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു. ചിത്രം: em prm IMG-20190723-WA0069 ഊരമന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനം ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.