പ്രീഡിഗ്രി ബാച്ച്​ സംഗമം

കോതമംഗലം: എം.എ കോളജ് 1988-90 പ്രീഡിഗ്രി ബാച്ചിൻെറ പ്രഥമ സംഗമം ശനിയാഴ്ച കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ഡാമി പോൾ അധ്യക്ഷതവഹിക്കും. ഡോ. വിന്നി വർഗീസ് ഉദ്ഘാടനം നിർവഹിക്കും. പൂർവ അധ്യാപകരെ ആദരിക്കും. സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി ഉദ്ഘാടനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.