ഇലഞ്ഞിയിൽ കുടിവെള്ള കണക്​ഷൻ മേള

കൂത്താട്ടുകുളം: കേരള വാട്ടർ അതോറിറ്റി എല്ലാവർക്കും കുടിവെള്ളം എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി ഇലഞ്ഞി പഞ്ചായത്തുമായി സഹകരിച്ച് കുടിവെള്ള കണക്ഷൻ മേള നടത്തും. 16ന് രാവിലെ 10 മുതൽ ഇലഞ്ഞി പഞ്ചായത്ത് ഹാളിലാണ് പരിപാടിയെന്ന് അസി.എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. വൈദ്യുതി മുടങ്ങും കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിലെ ആലപുരം, മടുക്ക, മരങ്ങോലി, കോതോലിപ്പടി, ദർശന എന്നിവിടങ്ങളിൽ ലൈനിലെ ടച്ചിങ് വെട്ട് നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.