പിറവം: ഉപജില്ലതലത്തിൽ നടത്തിയ ബഷീർദിന ക്വിസ് യു.പി വിഭാഗത്തിൽ രാമമംഗലം ഹൈസ്കൂൾ വിദ്യാർഥിനി അഞ്ജന സന്തോഷിന് ഒ ന്നാം സ്ഥാനം. ബി.ആർ.സിയുടെ ഉപഹാരം എ.ഇ.ഒ കെ.ജെ. പോൾ നൽകി. ബി.പി.ഒ ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. അഭിലാഷ് അയ്യപ്പൻ, വി. സുമ എന്നിവർ പങ്കെടുത്തു. ചിത്രം: EM PRM basheer dina quiz ഉപജില്ലതല ബഷീർദിന ക്വിസ് യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ രാമമംഗലം ഹൈസ്കൂൾ വിദ്യാർഥിനി അഞ്ജന സന്തോഷിന് ബി.ആർ.സിയുടെ ഉപഹാരം എ.ഇ.ഒ കെ.ജെ. പോൾ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.