ക്ലിനിക്കൽ സ്ഥാപന രജിസ്ട്രേഷൻ ഇന്നുമുതൽ

കൊച്ചി: ജില്ലയിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. സർക്കാർ, സ്വകാര്യ മേഖലയിൽ പ് രവർത്തിക്കുന്ന മോഡേൺ മെഡിസിൻ (ദന്ത ചികിത്സ ഉൾപ്പെടെ), നാച്വറോപതി, ആയുർവേദം, ഹോമിയോപതി, സിദ്ധ, യുനാനി ചികിത്സ സമ്പ്രദായങ്ങളിൽപെട്ട ക്ലിനിക്കൽ സ്ഥാപനങ്ങൾ എല്ലാം രജിസ്ട്രേഷൻ നടത്തണം. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മൻെറ് രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ട്-2018 എന്ന വെബ്‌സൈറ്റിലാണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്. https://www.clinicalestablishments.kerala.gov.in/index.php/content/index/home എന്നതാണ് ലിങ്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.