പാസഞ്ചർ സെക്യൂരിറ്റി ഫീ ഉയർത്തുന്നു

നെടുമ്പാശ്ശേരി: വിമാന ടിക്കറ്റിന്മേലുളള . നിരക്ക് വർഷങ്ങളായി 130 രൂപയായി തുടരുകയാണ്. വിമാനത്താവളത്തിലെ സുരക്ഷ ഏജൻസികളുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണം കണ്ടെത്തുന്നത് ഇതിൽനിന്നാണ്. എന്നാൽ, ഈ തുക തികയാത്ത സാഹചര്യമാണുളളത്. ഇതുമൂലം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുണ്ട്. ആഭ്യന്തര യാത്രക്കാരുടെ നിരക്കിൽ 50 രൂപയുടെയും രാജ്യാന്തര യാത്രക്കാരുടെ നിരക്കിൽ 70 രൂപയുടെയും വർധനക്കാണ് തീരുമാനമെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.