തനിമ കലാസാഹിത്യവേദി; അന്‍സാര്‍ നെടുമ്പാശ്ശേരി (പ്രസി), ടി.എം. അന്‍സാര്‍ (ജന.സെക്ര)

ആലുവ: തനിമ കലാസാഹിത്യവേദി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ആലുവ ഹിറയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന പ് രസിഡൻറ് ആദം അയ്യൂബ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഭാരവാഹികൾ: അന്‍സാര്‍ നെടുമ്പാശ്ശേരി (പ്രസി), ടി.എം. അന്‍സാര്‍ (ജന.സെക്ര), ഷംസു പുക്കാട്ടുപടി (വൈസ് പ്രസി), വിവിധ വകുപ്പ് സെക്രട്ടറിമാര്‍: രഹനാസ് ഉസ്മാന്‍ (സിനിമ), എം.കെ. ഷംസുദ്ദീന്‍ (നാടകം), സമീന അഫ്‌സല്‍ (സാഹിത്യം), ഫൗസിയ അബൂബക്കര്‍ (സംഗീതം), നസീര്‍കുട്ടി (ചിത്രകല), എം.എം. സിറാജുദ്ദീന്‍ (സംഘാടനം). 16 അംഗ ജില്ല സമിതിയെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.