​െഫ്രയിം പ്രഥമയോഗം ശനിയാഴ്ച

കൊച്ചി: പ്രളയബാധിതരെ സഹായിക്കാൻ രൂപം നൽകിയ ഫ്ലഡ് റിലീഫ് അസോസിയേഷന്‍ ഫോര്‍ മര്‍ച്ചൻറ്സ് ആന്‍ഡ് എൻറര്‍പ്രണേഴ് ‌സിൻെറ (ഫ്രെയിം) പ്രഥമയോഗം ശനിയാഴ്ച രാവിലെ 10ന് തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍, നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പി.എം. ജോഷി, സി.വി. സജിനി, പി. ശശിധരമേനോന്‍, സന്തോഷ്‌കുമാര്‍, കെ.കെ. മുരളി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.