കൊച്ചി: ചാലക്കുടിയിൽ പി.ഡി.പി സ്ഥാനാർഥിയായി മത്സരിക്കുന്ന ടി.എ. മുജീബ് റഹ്മാന്‍ നാമനിർദേശപത്രിക സമര്‍പ്പിച്ച ു. തൃക്കാക്കര മുനിസിപ്പല്‍ ഓഫിസിന് മുന്നില്‍നിന്ന് പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി എറണാകുളം കലക്ടറേറ്റിലെത്തിയാണ് കലക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജനകീയ ആരോഗ്യവേദി സംസ്ഥാന കോഓഡിനേറ്ററുമാണ്. 2011ല്‍ കളമശ്ശേരി മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.