തൃക്കാക്കരയിൽ വി.എം. ഫൈസലിൻെറ പര്യടനം കൊച്ചി: എസ്.ഡി.പി.ഐ സ്ഥാനാർഥി വി.എം. ഫൈസലിൻെറ തൃക്കാക്കര മണ്ഡലത്തിലെ പര്യട നം വെണ്ണല വടക്കനേത്ത് പള്ളി പരിസരത്തുനിന്ന് ആരംഭിച്ചു. കൊറ്റങ്കാവ്, ചളിക്കവട്ടം, ചക്കരപ്പറമ്പ്, തമ്മനം പൊന്നുരുന്നി എന്നിവിടങ്ങളിൽ പര്യടനം നടത്തി തമ്മനം പുതിയ റോഡിൽ സമാപിച്ചു. ഷിഹാബ് പടന്നാട്ട്, അബ്ദുസ്സമദ് വാഴക്കാല, സലാം ചളിക്കവട്ടം, ഷുക്കൂർ, അഷ്റഫ് പറക്കാടൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.