വാർഷികം

എടത്തല: റെസിഡൻസ് അസോസിയേഷൻ പഴങ്ങനാട് റെസിഡൻസ് അസോസിയേഷൻ നാലാമത് വാർഡ് അംഗം രാധാമണി ധരണി ഇന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടി.വി. ചന്ദ്രൻ (രക്ഷാ), അബ്ദുസ്സമദ് (പ്രസി), പി.കെ. സന്തോഷ്, പി.ജി. ഷാബു (വൈസ് പ്രസി) ടി.വൈ. ജയിംസ് (ജന. സെക്ര), എം.വി. ഷാജി, ബിന്ദു രമേശ് (ജോ. സെക്ര), പി.ആർ. രാജേഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.