കോതമംഗലം: ഡി.വൈ.എഫ്.ഐ വാരപ്പെട്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് പി.കെ. ആഷിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് അനീമത്ത് മീരാൻ, മനോജ് നാരായണൻ, കെ.സി. അയ്യപ്പൻ, എം.കെ. അനീഷ്, കെ.ജി. ബിനീഷ് എന്നിവർ സംസാരിച്ചു. വീടുകളുടെ താക്കോൽദാനം കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൂരുകുളത്ത് എച്ച്.എല്‍.ടി ടീമിെൻറ നേതൃത്വത്തില്‍ പ്രളയദുരന്തത്തില്‍ വീടുനഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം മുടക്കി നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം ആൻറണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രഫ. ബേബി എം. വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ.ജെ. ഐസക്, പഞ്ചായത്ത് പ്രസിഡൻറ് ബെന്നി പോള്‍, ആര്‍. അനില്‍കുമാര്‍, എ.ജി. ജോര്‍ജ്, ബിന്ദു മോഹന്‍, പ്രഫ. ബിനു മര്‍ക്കോസ്, ഫ്രാങ്കിളിന്‍ ജോര്‍ജ്, അനീഷ് കോര, പാസ്റ്റര്‍ ജോളി ഐസക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.