intro ഇന്ന് ലോക പ്രമേഹദിനം. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം നവംബർ 14ന് ലോകമെമ്പാടും പ്രമേഹദിനമായി ആചരിക്കാനുള്ള കാരണമെന്താണെന്നറിയുമോ. പ്രമേഹ രോഗത്തിനുള്ള മരുന്നായ ഇൻസുലിൻ കണ്ടുപിടിച്ച ഡോ. ഫ്രഡറിക് ബാൻറിങിെൻറ ജന്മദിനമാണിന്ന്. 1891 നവംബർ 14ന് ജനിച്ച അദ്ദേഹത്തിെൻറ നേതൃത്വത്തിൽ 1922ലാണ് ഇൻസുലിൻ കണ്ട് പിടിച്ചത്. കുടുംബവും പ്രമേവഹവും എന്നതാണ് ഇൗ വർഷത്തെ പ്രമേഹദിന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.