പ്രളയ ദുരിതാശ്വാസം നൽകി

കൊച്ചി: തമിഴ്നാട് തൗഹീദ് ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 150 കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു. പച്ചാളം തൗഹീദ് സ​െൻററിൽ നടന്ന പരിപാടിയിൽ തമിഴ്നാട് സംസ്ഥാന വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ, എറണാകുളം ജില്ല ഭാരവാഹികളായ റഹ്മത്തുല്ല, ജെയ്ലാനി, മുജീബുറഹ്മാൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.